kunjamma

തഴവ: പാവുമ്പ തെക്ക് മാവിളയിൽ പരേതനായ രാഘവന്റെ ഭാര്യ കുഞ്ഞമ്മ (90) നിര്യാതയായി. മക്കൾ: പരേതനായ പുഷ്പരാജൻ, സോമരാജൻ, സുന്ദരേശൻ, വിജയൻ, മായ. മരുമക്കൾ: സുധ, കുഞ്ഞുമോൾ, കൃഷ്ണവേണി, ലളിതകുമാരി, അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.