കേരള കാഷ്യു വർക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കൊല്ലം ഇ.എസ്.ഐ ആശുപത്രിക്കുമുന്നിൽ കശുവണ്ടി തൊഴിലാളികൾ നടത്തിയ ധർണ്ണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു.