1

വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനത്തിൽ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായി വേഷമിട്ടെത്തിയ ചിന്നക്കട ക്രേവൺ സ്കൂളിലെ വിദ്യാർത്ഥികൾ. പാത്തുമ്മ എന്ന കഥാപാത്രം ആടിന് തീറ്റ നൽകുന്നു. ചിന്നക്കട ബസ്ബേയിൽ നിന്നുള്ള കാഴ്ച

ഫോട്ടോ: ജയമോഹൻ തമ്പി