ഓച്ചിറ: ഞക്കനാൽ മേടയിൽ ഹരിപ്പാട് വരിക്കോലിൽ ശിവരാമപിള്ള (96) നിര്യാതനായി. മക്കൾ: പി.വിജയകുമാരി, പി.ശൈലജ, മരുമക്കൾ: കെ.പരമേശ്വരൻ പിള്ള, എം.എസ്.കൃഷ്ണകുമാർ. സഞ്ചയനം 9ന് രാവിലെ 8ന്.