തിരുമുല്ലവാരം: നെല്ലിമുക്ക് ഐശ്വര്യയിൽ വി.താമരാക്ഷൻ (89, റിട്ട. ലേ സെക്രട്ടറി, ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: എസ്.ജുഗുനു (റിട്ട. സൂപ്രണ്ട്, എസ്.എൻ കോളേജ്, കൊല്ലം). മക്കൾ: ഡോ. ടി.ജെ.ബിന്ദു, ഡോ. ടി.ജെ.ബിനോ. മരുമക്കൾ: ഡോ. ഡി.സുനിൽകുമാർ, കെ.ആർ.രാജീവ് (ഐ.ടി).