ratheesh-kumar-40

പൂവറ്റൂർ: പൂവറ്റൂർ കിഴക്ക് രതീഷ് ഭവനത്തിൽ പരേതനായ രവീന്ദ്രൻപി​ള്ള​യു​ടെയും ​ജലജാകുമാ​രി​യു​ടെയും മ​കൻ ആർ.രതീഷ് കുമാർ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവള​പ്പിൽ. മകൻ: അ​ക്ഷയ്.