മണിയാർ: ശശാങ്ക ഭവനത്തിൽ പരേതനായ ഭാസ്കരന്റെ ഭാര്യ രാജമ്മ (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശാങ്കൻ, ശശികുമാരി. മരുമക്കൾ: ലീന, മണി.