നീണ്ടകര: പുത്തൻതോപ്പ് പുതുവൽ പരേതനായ വാമദേവന്റെ ഭാര്യ ശാന്ത (82) നിര്യാതയായി. മക്കൾ: സതീശൻ, സന്തോഷ്, സാബു, ബീന, സരിത. മരുമക്കൾ: രാജി, ഷീജ, സുനിത, സുരേഷ്, വിക്രമൻ. സഞ്ചയനം 11ന് രാവിലെ 6.30ന്.