indira

മൺറോത്തുരുത്ത്: നെന്മേനി തെക്ക് ബിജു നിവാസിൽ പരേതനായ ബ്രഹ്മാനന്ദന്റെ ഭാര്യ ഇന്ദിര (73) നിര്യാതയായി. മക്കൾ: ബിജി, ബിജു. മരുമക്കൾ: സതീഷ് കുമാർ, ജയലക്ഷ്മി. സഞ്ചയനം 8ന് രാവിലെ.