പന്മന: മേക്കാട് നടയിൽ പടീറ്റതിൽ (രാമേശ്വരി ഭവനം) വി.കെ.ഗോപിനാഥൻ നായരുടെ ഭാര്യ മാധവിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: അനിൽ കുമാർ, അജിത്ത് കുമാർ, മനോജ് കുമാർ, സിന്ധു നായർ. മരുമക്കൾ: ആശ, ശരണ്യ, ലത, വിജയകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.