പട്ടത്താനം: അമ്മൻ നഗർ പാറ്റൂർ വീട്ടിൽ പി.ആർ.വിജയകുമാറിന്റെയും ശ്യാമളയുടെയും മകൻ റിജു വിജയ് (35) നിര്യാതനായി. സഹോദരൻ: വിനു വിജയ്.