കോക്കാട്: കോളച്ചിറ പാലവിള വീട്ടിൽ (ജ്യോതിഭവൻ) ചന്ദ്രശേഖരൻ നായർ (78, റിട്ട. കൃഷി ഓഫീസർ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണിഅമ്മ. മക്കൾ: സി.അരുൺകുമാർ, സി.ജ്യോതിലക്ഷ്മി. സഞ്ചയനം 11ന് രാവിലെ 8.30ന്.