ചണ്ണപ്പേട്ട: ഇളവൂർ പാറക്കുന്നിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ലളിത (69) നിര്യാതയായി. മക്കൾ: ലേഖ, ലത (യൂണിയൻ ബാങ്ക്, ചണ്ണപ്പേട്ട). മരുമക്കൾ: പ്രസന്നൻ, പ്രദീപ്. സഞ്ചയനം 8ന് രാവിലെ 8ന്.