പേരൂർ: തങ്കപ്പ ഭവനത്തിൽ പരേതരായ തങ്കപ്പന്റെയും വസുമതിയുടെയും മകൻ ലെനിൻ (52, കുഞ്ഞുമോൻ) നിര്യാതനായി. സഹോദരി: ഷൈലജ. സഞ്ചയനം 10ന് രാവിലെ 8ന്.