മരുത്തടി: കന്നിമേൽച്ചേരിയിൽ കണ്ണാച്ചേഴത്ത് രേവതിയിൽ മധുസൂദനന്റെ ഭാര്യ കൃഷ്ണകുമാരി (57, മങ്ക) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: നിഥിൻ, നിഖിൽ. മരുമക്കൾ: ആതിര നിഥിൻ, ദർശന നിഖിൽ.