കൊട്ടാരക്കര: നെടുവത്തൂർ ഫിറോസ് മൻസിലിൽ ഫിറോസ് ജാന്റെ ഭാര്യ ഉമൈബ ബീവി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് കൊട്ടാരക്കര മുസ്ലീം ജമാ അത്ത് കബസ്ഥാനിൽ. മകൾ: ഷംന സജി. മരുമകൻ: സജി മുഹമ്മദ്.