amminni-76

ഓച്ചിറ: വലിയകുളങ്ങര സാകേതം വീട്ടിൽ അമ്മിണി സുധാകരൻ (76) നിര്യാതയായി. മക്കൾ: സുഭാഷ്ബാബു, സ്മിതാഷാജി, സുധീഷ്. മരുമക്കൾ: ഉഷ, ഷാജി. സഞ്ചയനം 10ന് രാവിലെ 8ന്.