പടി.കല്ലട: ഐത്തോട്ടുവ തൊണ്ടിക്കൽ ശ്രീദേവി ക്ഷേത്രത്തിന് സമീപം എക്കം വീട്ടിൽ പരേതനായ ഗോപാലൻ മുതലാളിയുടെ ഭാര്യ ജഗദമ്മ (67) നിര്യാതയായി. മക്കൾ: മിനി, ബിജു, ബിന്ദു. മരുമക്കൾ: സുരേഷ്, റീന, അജയ് ഘോഷ്. സഞ്ചയനം 10ന് രാവിലെ 7ന്.