പടി.കല്ലട: നടുവിലക്കര ശാന്തി നികേതനിൽ വി.തങ്കപ്പൻ ആചാരി (86, റിട്ട. അദ്ധ്യാപകൻ, വെസ്റ്റ് കല്ലട ഗവ. എച്ച്.എസ്.എസ്) നിര്യാതനായി. ഭാര്യ: രത്നമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: സന്തോഷ്, സ്മിത. മരുമക്കൾ: സുജ, ശ്രീനാഥ്.