കൊല്ലം: കിളികൊല്ലൂർ പ്രിയദർശിനി നഗർ 10 ൽ ശിവദാസ ഭവനത്തിൽ എൻ.ശിവദാസൻ (95) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പൊളയത്തോട് ശ്മശാനത്തിൽ. ഭാര്യ: പരേതയായ ഭാഗീരഥി.
മക്കൾ: രാജേന്ദ്രൻ, രമേന്ദ്രൻ, ഉപേന്ദ്രൻ, രതീഭായി, സുധീന്ദ്രൻ, രജനി, സുപ്രീന്ദ്രൻ. മരുമക്കൾ: സുജാത, നിർമ്മല, ശ്രീലത, പരേതനായ രമേശൻ, അനുപമ, രാജന്ദ്രബാബു, കവിത. സഞ്ചയനം 14ന് രാവിലെ 8ന്.