വേങ്ങൂർ: പറങ്കാവിളയിൽ വീട്ടിൽ (മൂഴിയിൽ) ഡി.കുഞ്ഞുമോൻ (73, റിട്ട. യു.ഡി ക്ലാർക്ക്, അലയമൺ പഞ്ചായത്ത്) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് പാറങ്കോട് ഹോളി ട്രിനിറ്റി മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: അമ്മിണി കുഞ്ഞുമോൻ. മക്കൾ: മിനി, മോനി, ബീന. മരുമക്കൾ: റെജി, ബിനോയ്, ഷിബു.