radhamani-68

കുണ്ടറ: അമ്പിപൊ​യ്ക ഞാലിയോട്ടുവിള പുത്തൻ വീ​ട്ടിൽ വിശ്വനാഥൻ പി​ള്ള​യു​ടെ (റി​ട്ട. കെ.എ​സ്.ഇ.ബി) ഭാര്യ രാധാമണിഅമ്മ (68) നിര്യാതയാ​യി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് വീട്ടുവള​പ്പിൽ. മക്കൾ: സുരേഷ്‌ കു​മാർ, ഷീജ വിശ്വനാ​ഥ്. മരുമ​കൻ: സജീവ് കു​മാർ. സ​ഞ്ച​യ​നം 11ന് രാവിലെ 7ന്.