തേവലക്കര: അരിനല്ലൂർ തറമേൽ പുത്തൻവീട്ടിൽ പരേതനായ ആനന്ദൻ മുതലാളിയുടെ ഭാര്യ പൊന്നമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സോമരാജൻ (അബുദാബി), ഡോ.എസ്.തമ്പാൻ, സുരേഷ് കുമാർ, ഡോ.അമ്പിളി, തങ്കച്ചി പ്രഭാകരൻ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെക്കുംഭാഗം). മരുമക്കൾ: സുധ (അബുദാബി), മീനാകുമാരി, ധനൂജ, ഡോ. നടരാജ പണിക്കർ, പരേതനായ അഡ്വ. പ്രഭാകരൻ. സഞ്ചയനം 11ന് രാവിലെ 8ന്. ഫോൺ 9400167000.