അയിലറ: കാർത്തികയിൽ അനിൽ കുമാർ (48) നിര്യാതനായി. ഭാര്യ: സൗമ്യ. മക്കൾ: അഭിനവ്, അലംകൃത. സഞ്ചയനം 10ന് രാവിലെ 8ന്.