ചെപ്ര: മണ്ണത്താമര വലിയ വീട്ടിൽ സിനായ് മന്ദിരത്തിൽ ജി.പാപ്പച്ചൻ (78, അച്ചൻകുഞ്ഞ്) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഉമ്മന്നൂർ മാർ ശെമവൂൻ ദസ്തുനി ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ പാപ്പച്ചൻ. മക്കൾ: അജി, ബിജു, ലിസി. മരുമക്കൾ: ജോസ്, അനിൽ, പ്രിയ.