തഴുത്തല: ഉമയനല്ലൂർ പേരയം രേവതി ഭവനിൽ എസ്.സജീവ് (64) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഹെനി, ഹേമ, ശ്യാമ. മരുമക്കൾ: സജിത, സുനിൽ, ബിജു. സഞ്ചയനം 12ന് രാവിലെ 8ന്.