തഴവ: മണപ്പള്ളി സോമവിലാസത്തിൽ സോമൻപിള്ള (82) നിര്യാതനായി. ഭാര്യ: ചന്ദ്രമതിഅമ്മ. മക്കൾ: ഗീത, ഗിരിജ, ഗിരീഷ് കുമാർ. മരുമക്കൾ: രാധാകൃഷ്ണൻ, ഗോപകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.