ചാത്തന്നൂർ: കുമ്മല്ലൂർ മഠത്തിലഴികത്ത് വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ കമലമ്മ (80)
നിര്യാതയായി. മക്കൾ: ഉഷ, പരേതനായ ശശിധരൻ നായർ.