വെളിയം വെസ്റ്റ്: താന്നിമുക്ക് മാതേവൻ കോണത്ത് മേലതിൽ പരേതനായ ഗോപാലന്റെ ഭാര്യ കെ.ഭാർഗവി (96) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: പരേതയായ ജി.സുഭദ്ര, പരേതനായ സദാശിവൻ, ജി.കൗസല്യ, ജി.സദാനന്ദൻ. മരുമക്കൾ: പരേതനായ കെ.എൻ.ഗോപാലൻ, പരേതനായ സഹദേവൻ, സരസമ്മ.