ഏരൂർ: മുരുക്കുംകോട് കാർത്തിക ഭവനിൽ ചന്ദ്രബോസ് (59) നിര്യാതനായി. ഭാര്യ: അജിമോൾ. മകൾ: കാർത്തികചന്ദ്രൻ. സഞ്ചയനം നാളെ രാവിലെ 9ന്.