തട്ടാമല: പഴയാറ്റിൻകുഴി വലിയഴികത്ത് വീട്ടിൽ ശാന്തയുടെ മകൻ എസ്.തമ്പി (53) നിര്യാതനായി. ഭാര്യ: എൽ.സിന്ധു. മകൻ: ടി.ആദർശ്. സഞ്ചയനം 9ന് രാവിലെ 8ന്.