പന്മന: ചിറ്റൂർ വെള്ളയിൽ കിഴക്കതിൽ പരേതനായ വാസുദേവന്റെയും ശിവാനിയുടെയും മകൻ പ്രേംജിത്ത് (44, മില്ലേനിയം സ്റ്റുഡിയോ) നിര്യാതനായി. ഭാര്യ: മഞ്ജു പ്രേംജിത്ത്. മകൾ: ലക്ഷ്മി നന്ദ. സഞ്ചയനം 10ന് രാവിലെ 7ന്.