പന്മന: ചിറ്റൂർ ഞാറുവേലി തെക്കതിൽ ഭുവനേന്ദ്രൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ബേബി. മക്കൾ: പുഷ്പ, കവിത. മരുമക്കൾ: സന്തോഷ്, അനീഷ്.