പേരൂർ: ഇന്ദിര ഭവനത്തിൽ പരേതനായ കരുണാകരന്റെ ഭാര്യ രാധ (93) നിര്യാതയായി. മക്കൾ: പരേതയായ അംബിക, അമ്മിണി, പരേതയായ ഇന്ദിര. മരുമക്കൾ: അരുണൻ, പരേതനായ ബാബു, ശശീന്ദ്രൻ.