കുഴിയം: കുഴിയം വടക്ക് ദ്വാരകാസദനം വടക്കതിൽ പരേതനായ ബാലചന്ദ്രൻ നായരുടെയും ഗീതയുടെയും മകൻ അനന്തു (32) നിര്യാതനായി. ഭാര്യ: അഞ്ജു. മകൾ: വ്യോമികൃഷ്ണ.