കടയ്ക്കൽ: ആൽത്തറമൂട് വടക്കേ വയൽ വിഷ്ണു ഭവനിൽ അയ്യപ്പൻ പിള്ള (72) നിര്യാതനായി. ഭാര്യ: ലീല. മകൻ: വിഷ്ണു പ്രസാദ്. സഞ്ചയനം 9ന് രാവിലെ 8ന്.