ചവറ സൗത്ത്: ചവറ തെക്കുംഭാഗം വടക്കുംഭാഗത്ത് സ്വാതിയിൽ ഗോപിനാഥൻ പിള്ളയുടെ ഭാര്യ മീനാക്ഷിഅമ്മ (82) നിര്യാതയായി. മക്കൾ: ഉഷാദേവി, പരേതയായ രാധാദേവി, പരേതനായ വിജയൻപിള്ള, ജയദേവൻപിള്ള. മരുമക്കൾ: പരേതനായ രാധാകൃഷ്ണപിള്ള, മിനി. സഞ്ചയനം 11ന് രാവിലെ 7ന്.