ചവറ: കൊറ്റംകുളങ്ങര ദേവിപ്രസീദയിൽ ഡോ. പ്രകാശൻ നായർ (68) നിര്യാതനായി. ഭാര്യ: ഗീതാദേവി. മക്കൾ: പി.ജി.ശബരിനാഥ്, ഡോ. പി.ജി.അഖിൽ ആനന്ദ്. മരുമകൾ: ഡോ. ബിഞ്ചു. സഞ്ചയനം 11ന് രാവിലെ 8ന്.