annamma-92

വാഴത്തോ​പ്പ്: പള്ളിപടിഞ്ഞാറ്റേതിൽ പരേതനായ വി.എം.മത്തായിയുടെ ഭാര്യ അന്നമ്മ മ​ത്തായി (92) നിര്യാതയായി. സംസ്‌കാരം നാളെ വൈകി​ട്ട് 4ന് വാഴത്തോപ്പ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പ​ള്ളി സെ​മി​ത്തേ​രി​യിൽ. മക്കൾ: വത്സമ്മ, സാറാമ്മ, എം.തോമസ് (കോൺഗ്രസ് എസ് സംസ്ഥാന നിർവാഹക സമിതി അംഗം), സൂസൻ, പി.എം.ജോൺ​സൺ (ഡേ ലൈറ്റ് ഇലക്ട്രിക്കൽസ്, പത്തനാപു​രം). മരുമക്കൾ: സാമുവേൽ ചാക്കോ, പി.ടി.മാത്യു, അമ്പിളി തോമസ്, ജോഷ്വാ ശമുവേൽ (റിട്ട. എക്‌സൈസ് ജീവനക്കാരൻ), റെസി ജോൺ​സൺ.