balachandran

പടി. കല്ലട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് ജനറൽ സെക്രട്ടറിയും എൻ.ജി.ഒ അസോ. സംസ്ഥാന കൗൺസിൽ അംഗവുമായിരുന്ന അയിത്തോട്ടുവ തോപ്പിൽ കടവിൽ കരിയിലിൽ വീട്ടിൽ ബാലചന്ദ്രൻ (55, പി.ഡബ്ല്യു.ഡി ഫെറിമാൻ) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ആദർശ് ചന്ദ്രൻ (രാമൻ) ആകാശ് ചന്ദ്രൻ (കുഞ്ഞനി, യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജകമണ്ഡലം സെക്രട്ടറി). സഞ്ചയനം 11ന് രാവിലെ 7ന്.