klm

ദേശീയ സ്വച്ച് ഭാരത് മിഷൻ്റെ ഭാഗമായി ജില്ലയിൽ ഇന്ത്യൻ ഓയിലിൻ്റെ നേതൃത്ത്വത്തിൽ നടത്തുന്ന സ്വച്ഛത പഖ്വാദ പദ്ധതിയുടെ ഭാഗമായി തേവള്ളി എൻ. സി. സി. ക്യാമ്പിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി വൃക്ഷ തൈ നടുന്നു.