കുരീപ്പള്ളി: തെങ്ങുവിള കാവുങ്ങൽ മേലതിൽ പുത്തൻ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ കൊച്ചുകുഞ്ഞ് (87) നിര്യാതയായി. മക്കൾ: കെ.ബാബു, മോളമ്മ ജോർജ്, സൂസമ്മ ജോർജ്, പരേതയായ ലില്ലിക്കുട്ടി. മരുമക്കൾ: മോളി ബാബു, ജോർജ്, പരേതനായ ജോർജ്.