ശൂരനാട് തെക്ക്: കിടങ്ങയം കന്നിമേൽ കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണ പിള്ള (75) നിര്യാതനായി. ഭാര്യ: അംബുജാക്ഷിഅമ്മ. മക്കൾ: അർച്ചന (ജില്ലാ പഞ്ചായത്ത്, കോട്ടയം), കൃഷ്ണകുമാർ (എക്‌സൈസ് ഇൻസ്പെക്ടർ, വൈക്കം). മരുമക്കൾ: എസ്.ഗോപകുമാർ (ഗൾഫ്), ആർ.ജ്യോതി (ഫെഡറൽ ബാങ്ക്, ചിറ്റുമല). സഞ്ചയനം 11ന് രാവിലെ 7.30ന്.