കൊല്ലം: കന്നിമേൽ ചേരി ഗാനം വീട്ടിൽ (ജവാൻ നഗർ-8) കെ.സുകുമാരപിള്ള (83, ബേബി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന്. ഭാര്യ: സുശീലകുമാരിഅമ്മ. മക്കൾ: ജ്യോതി ലക്ഷ്മി, ഉമേഷ് കുമാർ. മരുമകൻ: സുഭാഷ്.