വടക്കുംതല: പനയന്നാർകാവ് ആരതിയിൽ സദാശിവൻ നായർ (80, കൈമിൾസാർ, റിട്ട. അദ്ധ്യാപകൻ, വടക്കുംതല എസ്.വി.പി.എം ഹൈസ്കൂൾ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ഹരീഷ് കുമാർ (കാനറാ ബാങ്ക്), രജീഷ് കുമാർ (ഖത്തർ), മഞ്ജുശ്രീ (അദ്ധ്യാപിക, ടി.കെ.ഡി.എം.ജി.വി എച്ച്.എസ്.എസ്, കടപ്പാക്കട). മരുമക്കൾ: അജിത (ഉമയനല്ലൂർ സർവ്വീസ് സഹകരണബാങ്ക്), ദിവ്യ, നവീൻ. സഞ്ചയനം 14ന് രാവിലെ 8ന്.