gourikuttyamma-82

പെരുമ്പുഴ: പുനുക്കന്നൂർ തത്തമുക്ക് തീർത്ഥ​ത്തിൽ പരേതനായ ബാലകൃഷ്ണൻ നാ​യ​രു​ടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (82) നിര്യാതയായി. മക്കൾ: ശ്രീകുമാർ, ലീലാമണി, ഉഷാകുമാരി, ബേബി. മരുമക്കൾ: അനിത, രാധാകൃഷ്ണൻ, അജിത്ത് കുമാർ, ഉണ്ണി. സഞ്ച​യ​നം 14ന് രാവി​ലെ 7ന്.