baby-72

കുണ്ടറ: കുമ്പളം പറങ്കിമാംവിള തുണ്ടിൽ ബേബി ബർണാഡ് (72, വിൻ​സന്റ്) നിര്യാതനായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് കുമ്പളം സെന്റ് മൈക്കിൾസ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: പരേതയായ ലീ​ലാമ്മ. മക്കൾ: സിസി ബിനോയ്, സിബി. മരുമക്കൾ: ബിനോയ്, സുനില സിബി.