പ്രാക്കുളം: മുക്കത്ത് കെ.എൻ.ശശിധരൻ (86) നിര്യാതനായി. ഭാര്യ: ഭാനുമതി. മക്കൾ: ദീപ, ദീപു. മരുമക്കൾ: ഷിബു, സലീഷ. സഞ്ചയനം 11ന് രാവിലെ 7ന്.