ചണ്ണപ്പേട്ട: കുന്നുവിള വിട്ടിൽ പരേതരായ ഉമ്മൻ കുഞ്ചാണ്ടിയുടെയും മറിയാമ്മ കുഞ്ചാണ്ടിയുടെയും മകൾ തങ്കമ്മ കുഞ്ചാണ്ടി (83) നിര്യാതയായി. സംസ്കാരം 10ന് ഉച്ചയ്ക്ക് 1ന് ചണ്ണപ്പേട്ട അസംബ്ലിസ് ഒഫ് ഗോഡ് സെമിത്തേരിയിൽ. സഹോദരങ്ങൾ: ശമുവേൽ, ലീലാമ്മ, അവറാച്ചൻ, തങ്കച്ചൻ, സൂസമ്മ, ലിസിമോൾ, കുഞ്ഞുമോൾ.