rajendran-56

കൊട്ടാരക്കര: നെടുവത്തൂർ ചാലൂക്കോണം കെട്ടിടത്തിൽ വീട്ടിൽ രാജേന്ദ്രൻ (56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഷീബ. മക്കൾ: നിള, നിധിൻ. മരുമകൻ: അപ്പുക്കുട്ടൻ.